Post Category
വയര്‍മാന്‍ എഴുത്തുപരീക്ഷ 13 ന്
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ (കൊല്ലം ജില്ലയില്‍ നിന്നുമുളള അപേക്ഷകര്‍ക്ക്) ജൂണ്‍ 13ന് കൊല്ലം ബീച്ച് റോഡിലുള്ള സര്‍ക്കാര്‍ ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റ്യൂട്ടില്‍ നടത്തും. ഹാള്‍ടിക്കറ്റ് https://samraksha.ceikerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471 2339233.
date
- Log in to post comments