Post Category
ഡാറ്റാ സെന്റർ മെയിന്റനൻസ്: സേവനങ്ങൾ താൽകാലികമായി തടസ്സപ്പെടും
സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ജൂൺ 9ന് രാത്രി 11 മണി മുതൽ 10ന് രാവിലെ 6 മണി വരെ TSB online ഉൾപ്പെടെയുള്ള ട്രഷറി സേവനങ്ങൾ ലഭ്യമാകുന്നതല്ല.
പി.എൻ.എക്സ്. 1884/2026
date
- Log in to post comments