Post Category
സ്പോട്ട് അഡ്മിഷൻ
അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ 12ന് ആരംഭിക്കുന്ന ഇലക്ട്രിക്ക് വാഹന സർവീസിംഗ് കോഴ്സിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ് ടൂ/ ഐ.ടി.ഐ/ ഡിപ്ലോമ/ ഡിഗ്രി യോഗ്യതയുള്ളവർക്ക് ജൂൺ പത്ത്, 11 തിയതികളിൽ അസാപ്പിന്റെ കുന്നന്താനം കിൻഫ്ര പാർക്കിലുള്ള കമ്യൂണിറ്റി സ്കിൽ പാർക്കിൽ നേരിട്ട് വന്ന് അഡ്മിഷൻ എടുക്കാം. 18-40 വയസാണ് പ്രായപരിധി. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഫോൺ- 9495999688.
date
- Log in to post comments