Skip to main content

*റിസോർട്ടുകളും ഹോം സ്റ്റേകളും അടച്ചിടണം*

ശനി, ഞായർ ദിവസങ്ങളിൽ (ജൂൺ 6, 7) ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ റിസോർട്ടുകളും ഹോം സ്റ്റേകളും സർവീസ് വില്ലകളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ട് ദിവസത്തേക്ക് തുറന്ന് പ്രവർത്തിക്കരുതെന്ന് മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date