Post Category
ജെറിയാട്രിക് കെയര്‍ ഡിപ്ലോമ കോഴ്സ് പ്രവേശനം
കുണ്ടറ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വയോജന പരിചരണം പരിശീലിപ്പിക്കുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള ജെറിയാട്രിക് കെയര്‍ ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു തത്തുല്യം. പ്രായപരിധി: 50 വയസ്. അപേക്ഷകള്‍ നേരിട്ടോ, ihrdadmissions.org വഴിയോ ജൂണ്‍ 15നകം സമര്‍പ്പിക്കാം. ഫോണ്‍: 0474 2580866 ,
date
- Log in to post comments