Post Category
*പി കെ കാളന് കോളേജില്‍ ഡിഗ്രി പ്രവേശനം*
മാനന്തവാടി പി.കെ കാളന് മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ ബിഎസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ ഓപ്പറേഷന് കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റി റെജിസ്ട്രേഷന് വെബ്സൈറ്റായ https://admissions.kannuruniversity.ac.in/ വഴി അപേക്ഷ സമര്‍പിക്കാം. രജിസ്ട്രേഷന് കോളേജില്‍ ഹെല്പ് ഡെസ്കും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9387288283, 8547005060.
date
- Log in to post comments