Skip to main content

*ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്‌സ് *

കേരള സര്‍ക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സ് 2026-2028 ബാച്ചിലെ മെറിറ്റ്/മാനേജ്മെന്റ് സീറ്റീലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു യോഗ്യതയും, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകള്‍, ഡിഗ്രി, എം എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടയിലായിരിക്കണം പ്രായം. പട്ടികജാതി പിന്നോക്ക വിഭാഗത്തിന് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. ജൂണ്‍ 15 ന് അഞ്ച് മണിക്ക് മുന്‍പായി മെറിറ്റ് അപേക്ഷ https://kbpe.kerala.gov.in/deled2026 ല്‍ ഓണ്‍ലൈന്‍ മുഖേനയും മാനേജ്മെന്റ് അപേക്ഷ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍ പത്തനംതിട്ട ജില്ല എന്ന വിലാസത്തിലും അപേക്ഷിക്കണം. ഫോണ്‍: 8547126028, 04734- 296496.

date