Skip to main content

പരീക്ഷാ ഫലം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഒക്ടോബർ 2025 ൽ നടത്തിയ ഡി.ഫാം പാർട്ട് 1 (റഗുലർ/സപ്ലിമെന്ററി) പുനഃമൂല്യനിർണയ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. വിശദ വിവരങ്ങൾക്ക്www.dme.kerala.gov.in.

പി.എൻ.എക്‌സ്. 1896/2026

date