Skip to main content

കെല്‍ട്രോണ്‍ കോഴ്‌സുകള്‍ക്ക് ഫീസ് ഇളവ്

 കെല്‍ട്രോണിന്‍റെ കോട്ടയം നോളജ് സെന്‍ററില്‍ വിവിധ കോഴ്‌സുകള്‍ക്ക് ജൂണ്‍ 30 വരെ 10 ശതമാനം ഫീസ് ഇളവ് അനുവദിക്കും. താല്പര്യമുള്ളവര്‍ കോട്ടയം നാഗമ്പടത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്‍ററില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 6282841772, 8590118698, 0481 2304031.

date