Post Category
വയര്‍മാന്‍ എഴുത്തുപരീക്ഷ
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് നടത്തുന്ന വയര്‍മാന്‍ എഴുത്തുപരീക്ഷ നാട്ടകം ഗവണ്മെന്റ് പോളിടെക്നിക് കോളജില്‍ വച്ച് ജൂണ്‍13ന് രാവിലെ 10 മുതല്‍ നടത്തും. ഹാള്‍ ടിക്കറ്റ് https://samraksha.celkerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2339233.
date
- Log in to post comments