Post Category
ദർഘാസ് ക്ഷണിച്ചു
തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസറുടെ കാര്യാലയത്തിലേക്ക് തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനും തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട മറ്റ് പരിശോധനകൾ നടത്തുന്നതിനും വാഹനം കരാർ അടസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. വാഹനം 30/06/2027 വരെ കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടുനൽകേണ്ടതാണ്. വാഹനങ്ങൾക്ക് 5 വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471- 2783938. ഇ-മെയിൽ: dlothiruvananthapuram@gmail.com.
പി.എൻ.എക്‌സ്. 1907/2026
date
- Log in to post comments