Post Category
*ട്രേഡ്‌സ്മാന്‍ നിയമനം*
മാനന്തവാടി തലപ്പുഴ ഗവ എഞ്ചിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്, സിവില്‍ എഞ്ചിനിയറിംഗ് വിഭാഗങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ, ഐ.ടി. ഐ-എന്‍.സി.വി.റ്റി, കെ.ജി.ടി.ഇ, ടി.എച്ച്.എസ്.എല്‍.സി ഇവയില്‍ ഒന്നാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 17ന് രാവിലെ പത്തിന് കോളേജില്‍ എത്തണം.
date
- Log in to post comments