Skip to main content

കാര്യാലയം മാറ്റി

പത്തനംതിട്ട മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ല  നഗരാസൂത്രകന്റെ (ടൗണ്‍ പ്ലാനിംഗ്) കാര്യാലയം പത്തനംതിട്ട കലക്ടറേറ്റ് പരിസരത്തുളള ജില്ല പ്ലാനിംഗ് സെക്രട്ടറിയേറ്റിന്റെ രണ്ടാം നിലയിലേക്ക്  മാറ്റി.

date