Skip to main content

താല്‍ക്കാലിക നിയമനം

റാന്നി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. പ്രായപരിധി 45. അവസാന തീയതി ജൂണ്‍ 15. ഫോണ്‍ 9188522990.

1.ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍- കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാല ബിരുദം, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ

2.ലാബ് ടെക്‌നീഷ്യന്‍- ബി എം എല്‍ റ്റി, ഡി എം എല്‍ റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍

 

date