Post Category
ക്വട്ടേഷന്‍
പന്നിവേലിച്ചിറ ജില്ല ഫിഷറീസ് കോംപ്ലക്സില്‍ മത്സ്യവിത്തുല്‍പ്പാദനവുമായി ബന്ധപ്പെട്ട് അരി തവിട്, കടലപ്പിണ്ണാക്ക്, ഫോര്‍മുലേറ്റഡ് മത്സ്യത്തീറ്റ എന്നിവയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 18 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍: 9526378474, 0468 2214589.
date
- Log in to post comments