Skip to main content

ഓറിയെന്റേഷന്‍ ക്ലാസ് ജൂണ്‍ 17 ന്

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഐ.എം.സി ക്ക് കീഴിലെ കോഴ്സുകളിലേക്കുള്ള ഓറിയെന്റേഷന്‍ ക്ലാസ് ജൂണ്‍ 17 രാവിലെ 11 ന് ആരംഭിക്കും. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മെന്റ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ (ആറ് മാസം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് എച്ച് ആര്‍ എം (ആറ് മാസം). യോഗ്യത - പ്ലസ് ടു / ബിരുദം. ഫോണ്‍: 7306119753.

 

date