Skip to main content

ഇന്റര്‍വ്യൂ മാറ്റിവെച്ചു

തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ആര്‍.എം.എസ്.എ പ്രോജക്ടിന്റെ കീഴില്‍ ഒക്‌ടോബര്‍ നാലിന് നടത്താനിരുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ (ഐ.ഇ.ഡി.എസ്) എന്നിവരുടെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റിവെച്ചു. സമയവും തീയതിയും പിന്നിട് അറിയിക്കും.

പി.എന്‍.എക്‌സ്.4214/17

date