Post Category
ശ്രീ അയ്യങ്കാളി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ശ്രീ അയ്യങ്കാളി ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ 3.0 മുഖേനെ അപേക്ഷ ക്ഷണിച്ചു. അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ സ്കൂള്‍ മേധാവി മുഖേനെ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 15. ഫോണ്‍: 04735 227703.
date
- Log in to post comments