Skip to main content

ട്രേഡ്‌സ്മാന്‍ നിയമനം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ സിവില്‍ വിഭാഗത്തില്‍ ഒഴിവുളള ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ വിഭാഗത്തില്‍ ഐ.ടി.ഐ/കെ.ജി.സി.ഇ-യാണ് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുളള യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 22 ന് രാവിലെ 10 ന് പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക്ക് കോളേജില്‍ ഹാജരാകണം. ഫോണ്‍- 0493-227253.

 

date