Post Category
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയിൽ 2026-27 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതൽവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0474-2547775, 9447710275. 0471-2560327.
പി.എൻ.എക്‌സ്. 2151/2026
date
- Log in to post comments