Skip to main content

ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനപരീക്ഷ മാറ്റിവച്ചു

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des)   കോഴ്‌സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു ജൂൺ 28 നു നടത്താനിരുന്ന  പ്രവേശനപരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-23243962560327.

പി.എൻ.എക്‌സ്. 2214/2026

date