Skip to main content

ലേലം

പീച്ചി ഇറിഗേഷൻ പ്രൊജക്‌ടിന്റെ ഭാഗമായ വലതുകര മെയിൻ കനാലിന്റെ ചെയിനേജ് 10/400 കിലോമീറ്ററിനോടടുത്ത്, രാജീവ് ഗാന്ധി ഉന്നതിക്ക് സമീപം ഇറിഗേഷൻ പുറമ്പോക്കിൽ നിൽക്കുന്ന ഒരു പ്ലാവും മാവും പൊതുലേലം ചെയ്ത് വിൽക്കുന്നു. ജൂലൈ എഴിന് രാവിലെ 11.00 ന് പീച്ചി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലാണ് ലേലം. കൂടുതൽ വിവരങ്ങൾക്ക് പീച്ചി ഹെഡ് വർക്‌സ് സബ് ഡിവിഷൻ കാര്യാലയവുമായോ താണിപ്പാടത്തുള്ള പീച്ചി പ്രോജക്ട് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയവുമായോ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടുക. ഫോൺ: 9447768719. 

date