Post Category
*വിദ്യാർത്ഥികൾക്കായി മത്സരം*
വിദ്യാർത്ഥികൾക്കിടയില്‍ ജൈവവൈവിധ്യ അവബോധം സൃഷ്ടിക്കുന്നതിന് സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. ജൂനിയർ (10-14), സീനിയർ (15-17), കോളേജ് വിഭാഗങ്ങളിലായി ചിത്രരചന, ജലച്ചായം, പ്രോജക്ട് അവതരണം, വീട്ടുവളപ്പിലെ ജൈവവൈവിധ്യം എന്നിവയിലാണ് മത്സരം. അപേക്ഷാ ഫോമുകൾ https://keralabiodiversity.org/ എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകൾ ജൂലൈ 25നകം wyddcksbb@gmail.com എന്ന ഇ മെയിലിൽ ലഭിക്കണം. ഫോണ്‍-9656863232
date
- Log in to post comments