Post Category
*മുട്ട, പാൽ വിതരണത്തിന് ടെണ്ടർ ക്ഷണിച്ചു*
പനമരം അഡീഷണൽ ഐ.സി.ഡി.എസ് പദ്ധതി ഓഫീസിന് കീഴിലുള്ള പൂതാടി, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മുട്ട വിതരണം ചെയ്യുന്നതിനും പുൽപ്പള്ളി പഞ്ചായത്തിലെ അങ്കണവാടികളിൽ പാൽ വിതരണം ചെയ്യുന്നതിനും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജൂലൈ 10ന് രാവിലെ 11.45ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ അതത് ഐ.സി.ഡി.എസ് സൂപ്പർവൈസർമാരിൽ നിന്ന് ലഭിക്കും. ഫോൺ: 9497210809 (പൂതാടി), 04936 240062 (പുൽപ്പള്ളി), 7511104517 (മുള്ളൻകൊല്ലി).
date
- Log in to post comments