Skip to main content

*ലേലം*

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുര്‍വേദ ഡിസ്പെന്‍സറി വളപ്പിലെ ഉപയോഗ യോഗ്യമല്ലാത്ത കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള ലേലം ജൂലൈ 14ന് രാവിലെ 11ന് പടിഞ്ഞാറത്തറ പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. ഫോണ്‍- 7994465003

date