Skip to main content

ആനക്കൂട്ടത്തെ തുരത്തി

റാന്നി വനം ഡിവിഷനില്‍ വടശ്ശേരിക്കര പ്രദേശത്ത് രാത്രിയില്‍ ഇറങ്ങിയ ആനക്കൂട്ടത്തെ കാട്ടിലേക്ക് തിരികെ കയറ്റി വിട്ടു. പഴകുളം മധു എം.എല്‍.എ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സാറ്റലൈറ്റ് റാപിഡ് റെസ്‌പോണ്‍സ് ടീം, പ്രൈമറി റെസ്‌പോണ്‍സ് ടീം എന്നിവയുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ ആനക്കൂട്ടത്തെ തുരത്തിയത്. ആനക്കൂട്ടത്തെ വനത്തിനുളളിലേക്ക് കൂടുതല്‍ കയറ്റി വിടുന്നതിന്റെ ആദ്യഘട്ടമായി പ്രദേശത്ത് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തി.

 

date