Skip to main content

നിയമനം

കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കോഴഞ്ചേരി-മല്ലപ്പള്ളി താലൂക്കുകളിലെ സ്ഥിര താമസക്കാരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുമായി ജൂലൈ 20 ന് മുമ്പ് സൂപ്രണ്ടിന് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2214108.

തസ്തിക, യോഗ്യത, ഉയര്‍ന്ന പ്രായപരിധി ക്രമത്തില്‍
 
ലിഫ്റ്റ് ഓപ്പറേറ്റര്‍ - 10-ാം ക്ലാസ്, ലിഫ്റ്റ് ഓപ്പറേറ്റര്‍ പ്രവൃത്തി പരിചയം - 40 വയസ്.

കാസ്പ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ - ബിരുദം, (ഡി.സി.എ/പി.ജി.ഡി.സി.എ നിര്‍ബന്ധം)- 40.

എ സി മെക്കാനിക്ക് - 10-ാം ക്ലാസ്, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ട്രേഡ് സര്‍ട്ടിഫിക്ക         റ്റ് (ഐ.ടി.ഐ)- 40.

എസ് ടി പി ഓപ്പറേറ്റര്‍ - 10-ാം ക്ലാസ്, മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ഐ.ടി.ഐ)- 40.

സെക്യൂരിറ്റി - വിമുക്ത ഭടന്‍, വിമുക്ത ഭടന്മാരുടെ സൊസൈറ്റികള്‍/സംഘടനകളിലെ അംഗത്വ            സര്‍ട്ടിഫിക്കറ്റ്- 60.

ക്ലീനിംഗ് സ്റ്റാഫ് - ഏഴാം ക്ലാസ്- 40.

പാര്‍ട്ട് ടൈം സ്വീപ്പര്‍ - അഞ്ചാം ക്ലാസ്- 40.

 

date