Skip to main content

കള്ള് വ്യവസായ തൊഴിലാളികള്‍ക്ക് ചികിത്സ സൗകര്യം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കിയ അപകട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ക്ക് സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആശുപത്രികളില്‍ ക്യാഷ്‌ലെസ് ചികിത്സ സൗകര്യം ലഭിക്കും. ചികിത്സ ലഭ്യമായിട്ടുള്ള ആശുപത്രികളുടെ വിവരങ്ങള്‍ക്ക് https://www.adityabirlacapital.com/healthinsurance/locate-care/hospital-listing  സന്ദര്‍ശിക്കണം. ഫോണ്‍: 0469 2603074.

 

date