Skip to main content

അതിഥി അധ്യാപക നിയമനം

ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സില്‍ അതിഥി അധ്യാപക ഒഴിവിലേക്ക് എം.എസ്.സി സൈബര്‍ ഫോറന്‍സിക്, എം.സി.എ, എം.ടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്/പി.എച്ച.്ടി അധ്യാപക പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യാഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ ജൂലൈ 10 ന് മുമ്പ് staspta@cpas.ac.in ല്‍ അയക്കണം. ഫോണ്‍: 0468  2224787.
 

date