Post Category
വിമുക്തഭടന്‍മാരുടെ പ്രത്യേക കര്‍മസേന
ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക കര്‍മസേനയിലേയ്ക്ക് ജില്ലയിലെ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സന്നദ്ധരായ വിമുക്തഭടന്മാര്‍ ജൂലൈ 15 ന് മുമ്പ് ജില്ല സൈനികക്ഷേമ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2961104.
date
- Log in to post comments