Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കരിങ്ങാരി, മഞ്ഞപ്പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (ജൂലൈ 11) രാവിലെ 8.30 മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
date
- Log in to post comments