Skip to main content

*ദർഘാസ് ക്ഷണിച്ചു*

മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ മാനന്തവാടി നഗരസഭ, തിരുനെല്ലി, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ 131 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ കോഴിമുട്ട, പാൽ എന്നിവ ആഗസ്റ്റ് മുതൽ 2027 മാർച്ച് വരെയുള്ള നിശ്ചിത ദിവസങ്ങളിൽ അങ്കണവാടി കേന്ദ്രങ്ങളിൽ എത്തിയ്ക്കുവാൻ താൽപ്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറം ജുലൈ 25ന് ഉച്ചക്ക് ഒരുമണി വരെ മാനന്തവാടി ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും.. ഫോണ്‍- 04935240324,8086311616

date