Post Category
ബി.ബി.എ., ബി.സി.എ. പ്രവേശനം: 16 വരെ അപേക്ഷിക്കാം
2026-27 അധ്യയന വർഷത്തിൽ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.ബി.എ., ബി.സി.എ. കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 16 വരെ നീട്ടി. പ്രവേശന പരീക്ഷ ജൂലൈ 25ന് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327
പി.എൻ.എക്‌സ്. 2519/2026
date
- Log in to post comments