Post Category
ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പരിഷത്ത്: യോഗം നാളെ (6)
ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പരിഷത്തുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് നാളെ (6) ഉച്ചയ്ക്ക് ശേഷം രണ്ടിന് ജലവിഭവമന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. (പിഎന്‍പി 33/18)
date
- Log in to post comments