Skip to main content

അഭിമുഖവും കായികക്ഷമതാപരിശോധനയും മാറ്റി

കേരള കന്നുകാലി വികസന ബോര്‍ഡ് (കെ.എല്‍.ഡി.ബോര്‍ഡ്) മാട്ടുപ്പെട്ടിഫാമില്‍ 2026 ജൂലൈ 21, 22, 23 തീയതികളില്‍ നടത്താനിരുന്ന അവിദഗ്ധ തൊഴിലാളി നിയമനത്തിനുള്ള അഭിമുഖവും കായികക്ഷമതാപരിശോധനയും സാങ്കേതികകാരണങ്ങളാല്‍ മാറ്റിവെച്ചു. പുതുക്കിയ തീയതിയും സമയവും പിന്നീട് ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുമെന്ന് മാനേജര്‍ അറിയിച്ചു.
 

date