Post Category
അഭിമുഖം
നാലു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഇരുന്നൂറ്റിഅൻപതിൽ അധികം ഒഴിവുകളിലേക്ക് ജൂലൈ 16 (വ്യാഴം) രാവിലെ 10 മണി മുതൽ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് അഭിമുഖം നടത്തുന്നു.
പങ്കെടുക്കുന്നതിനായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8138908657, 0481-2563451
date
- Log in to post comments