Skip to main content

പരസ്യലേലം

മീനച്ചിൽ താലൂക്കിൽ തലപ്പുലം വില്ലേജ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള തേക്ക് തടികൾ ജൂലൈ 18 രാവിലെ 11.00 മണിക്ക് പരസ്യമായി ലേലം ചെയ്യും. 

date