Skip to main content

ലോകായുക്ത സിറ്റിംഗ്

കേരള ലോകായുക്ത സിറ്റിംഗ്് ജൂലൈ 24 വാരിലെ 10.30ന് പി.ഡബ്ല്യൂ.ഡി. മിനി കോൺഫറൻസ് ഹാളിൽ നടക്കും. ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ സിറ്റിംഗ് നടത്തും. നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ അന്നേദിവസം സ്വീകരിക്കും.

date