Post Category
വാർഷിക സമ്പർക്ക പരിപാടി
കൊച്ചി സതേൺ നേവൽ കമാൻഡ് ഹെഡ്ക്വാർട്ടേർസിന്റെ ആഭിമുഖ്യത്തിൽ നേവൽ വിമുക്തഭടന്മാർക്കും വിധവകൾക്കുമുള്ള വാർഷിക സമ്പർക്ക പരിപാടി ജൂലൈ 21 രാവിലെ 11 മുതൽ ഒരു മണി വരെ കോട്ടയം മണർകാട് സൈനിക് റെസ്റ്റ് ഹൗസിൽ വച്ച് നടക്കും. ക്ഷേമപദ്ധതികളെകുറിച്ചറിയുന്നതിനും പെൻഷൻ മുതലായ വിഷയങ്ങൾ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനും അവസരമുണ്ട്.
date
- Log in to post comments