Post Category
*പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം*
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്‍പത്, 10 ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒ.ബി.സി, ഇ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ www.egrantz.kerala.gov.in പോർട്ടൽ മുഖേന ജൂലായ് 31നകം സ്കൂളിൽ നിന്നും ഡാറ്റാ എൻട്രി നടത്തണം. കൂടുതൽ വിവരങ്ങൾ പോർട്ടലിൽ ലഭിക്കും. ഫോണ്‍-0495 2377786
date
- Log in to post comments