Skip to main content

*പ്രിന്റിംഗ്‌ ടെക്‌നോളജി കോഴ്‌സ്*

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്‌റ്റും സാങ്കേതിക വിദ്യാഭ്യാസവകുപ്പും സംയുക്തമായി സി-ആപ്‌റ്റിന്റെ കോഴിക്കോട്‌ സബ്‌സെന്ററില്‍ നടത്തുന്ന കെ.ജി.ടി.ഇ പ്രീ-പ്രസ്സ്‌ ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ്‌ വര്‍ക്ക്‌, കെ.ജി.ടി.ഇ പോസ്റ്റ്‌ പ്രസ്സ്‌ ഓപ്പറേഷന്‍ ആന്റ്‌ ഫിനിഷിംഗ്‌ തൊഴിലധിഷ്‌ഠിത കോഴ്‌സുകളില്‍ സീറ്റ്‌ ഒഴിവ്. എസ്‌.എസ്‌.എല്‍.സി പാസായവര്‍ക്ക്‌ അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ഇ.സി വിഭാഗങ്ങള്‍ക്കും മറ്റ്‌ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ വരുമാനപരിധിക്ക്‌ വിധേയമായും നിയമാനുസൃത ഫീസ്‌ ആനുകൂല്യവും സ്റ്റൈപ്പന്റും ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 20നകം സി-ആപ്‌റ്റിന്റെ കോഴിക്കോട്‌ സബ്‌ സെന്ററില്‍ അസ്സല്‍ രേഖകള്‍ സഹിതമെത്തണം. ഫോണ്‍- 0495 2723666, 0495 2356591, 9496882366

date