Post Category
*പാൽ, മുട്ട വിതരണത്തിന് ടെണ്ടർ*
ശിശു വികസന പദ്ധതി ഓഫീസിന്റെ സുൽത്താൻ ബത്തേരി അഡീഷണൽ ഐ.സി.ഡി.എസ് പരിധിയിലുള്ള അമ്പലവയൽ, നെന്മേനി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ പാൽ, കോഴിമുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ജൂലൈ 23 വരെ ടെണ്ടറുകൾ സ്വീകരിക്കും. വിശദ വിവരങ്ങൾ ഐ.സി.ഡി.എസ് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 9188959886.
date
- Log in to post comments