Post Category
*യുജിസി- നെറ്റ് പരിശീലനം*
തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. യുടെ സെന്റർ ഫേർ അഡ്വാൻസ്ഡ് ടെക്നോളജീസ് അന്റ് സ്കിൽസിൽ ആരംഭിക്കുന്ന യുജിസി- നെറ്റ് പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്യാം. കന്പ്യൂട്ടര് സയന്‍സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെന്റ് വിഷയങ്ങളിലാണ് പരിശീലനം. ഫോണ്‍- 8136882389, 9495069307, 8547005087, 0471-2550612
date
- Log in to post comments