Post Category
അഡ്മിഷൻ
ചാക്ക ഗവ ഐ ടി ഐ ഐയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റോടുകൂടി വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
ഇന്റർനാഷണൽ ഡിപ്ലോമ ഇൻ കാർഗോ, ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മന്റ്, ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ ആൻഡ് ഓഫീസ് അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാമെന്ന് പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് അറിയിച്ചു. ഫോൺ : 9074303488
date
- Log in to post comments