Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-49. ഫോണ്‍: 8330010232, 0468 2270243, 2992293.
 

date