Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍  

മുട്ടട ഐ.എച്ച്.ആര്‍.ഡി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് സ്‌കില്‍സില്‍   വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.   കോഴ്സുകള്‍: പി.ജി.ഡി.സി.എ,   ഡി.സി.എ, ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍,    സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ്,    പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സെക്യൂരിറ്റി.  എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം.   യോഗ്യത: ഡിഗ്രി/ പ്ലസ് ടു/ എസ്.എസ്.എല്‍.സി. ഫോണ്‍: 0471-2550612, 8547005087, 9495069307, 8136882389.
                                              

  

date