Post Category
വാഹനം ആവശ്യമുണ്ട്
വനിതാ ശിശുവികസന ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ആറ് ഉച്ചയ്ക്ക് രണ്ട് വരെ സിവില്‍ സ്റ്റേഷനിലെ വനിതാ സംരക്ഷണ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 8281999052.
date
- Log in to post comments