Skip to main content

മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം

 
 

കേരള ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്ന   ഗുണഭോക്താക്കളും (മെമ്പര്‍ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ അവശതാ പെന്‍ഷന്‍)  സെപ്തംബര്‍ 30നകം  വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് കേരള ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് വെല്‍ഫെയര്‍ ബോര്‍ഡ്   ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
                                        

date