Post Category
ചെങ്ങന്നൂര്‍ ഗവ. ഐടിഐയിൽ സ്പെഷ്യല്‍ കാറ്റഗറി പ്രവേശനം
ചെങ്ങന്നൂര്‍ ഗവ. ഐടിഐയിൽ സ്പെഷ്യല്‍ കാറ്റഗറി പ്രവേശനം
ചെങ്ങന്നൂര്‍ ഗവ. ഐടിഐയിൽ 2026 അധ്യയന വർഷത്തെ സ്പെഷ്യല്‍ കാറ്റഗറി വിഭാഗം പ്രവേശനത്തിന് ടിഎച്ച്എസ്എൽസി, ജുവനൈല്‍/ഓര്‍ഫന്‍/ആഗ്ലോ ഇന്‍ഡ്യന്‍/സ്കൌട്സ്/സ്പോര്‍ട്സ് എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ ജൂലൈ 21 ന് രാവിലെ 9 മണിക്കും, വനിതകൾ, ഭിന്നശേഷിക്കാർ വിഭാഗത്തില്‍പ്പെട്ടവര്‍ ജൂലൈ 22 ന് രാവിലെ 9 മണിക്കും ഗവ. ഐടിഐ ചെങ്ങന്നൂരില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ജാലകം പോർട്ടൽ സന്ദർശിക്കുക. ഫോൺ: 0479-2953150.
(പിആർ/എഎൽപി/1444)
date
- Log in to post comments