Skip to main content

ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കോഴ്‌സ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ ആരംഭിക്കുന്ന 'ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ്' പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് ഈ കോഴ്‌സിന്റെ കാലാവധി.  കോഴ്‌സിൽ ചേരുന്നവർക്ക് സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ ലഭ്യമായിരിക്കും. ജൂലൈ 31 വരെ അപേക്ഷിക്കാം. ഫോൺ: 0471-2570471, 9846033009.
 

date